പത്തനംതിട്ട : 2020 ഫെബ്രുവരിയിലെ കെടെറ്റ് വിജയികളുടെ അസൽ സർട്ടിഫിക്കറ്റ് പരിശോധന പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടത്തും. ജൂൺ 11 മുതൽ 30 വരെയാണ് പരിശോധന. ഈ ദിവസങ്ങളിൽ ഹാജരാകുവാൻ സാധിക്കാത്തവർ ജൂലായ് ആറിനകം ഹാജരാക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.
സർട്ടിഫിക്കറ്റ് പരിശോധന നടത്തുന്ന കാറ്റഗറി, രജിസ്റ്റർ നമ്പർ, തീയതി എന്നിവ ക്രമത്തിൽ :
കാറ്റഗറി1 രജിസ്റ്റർ നമ്പർ. 517728 മുതൽ 517988 വരെ ജൂൺ 11, കാറ്റഗറി1 രജിസ്റ്റർ നമ്പർ. 517990 മുതൽ 518267 വരെ ജൂൺ 12, കാറ്റഗറി 2 രജിസ്റ്റർ നമ്പർ. 617872 മുതൽ 618014 വരെ ജൂൺ 15, കാറ്റഗറി2 രജിസ്റ്റർ നമ്പർ. 618017 മുതൽ 618130 വരെ ജൂൺ 16, കാറ്റഗറി2 രജിസ്റ്റർ നമ്പർ. 618135 മുതൽ 618245 വരെ ജൂൺ 17, കാറ്റഗറി2 രജിസ്റ്റർ നമ്പർ. 618247 മുതൽ 618372 വരെ ജൂൺ 18, കാറ്റഗറി2 രജിസ്റ്റർ നമ്പർ. 618374 മുതൽ 618482 വരെ ജൂൺ 19, കാറ്റഗറി 3 രജിസ്റ്റർ നമ്പർ. 725344 മുതൽ 725473 വരെ ജൂൺ 22, കാറ്റഗറി3 രജിസ്റ്റർ നമ്പർ. 725475 മുതൽ 725649 വരെ ജൂൺ 23, കാറ്റഗറി3 രജിസ്റ്റർ നമ്പർ. 725651 മുതൽ 725754 വരെ ജൂൺ 24, കാറ്റഗറി3 രജിസ്റ്റർ നമ്പർ. 725755 മുതൽ 725866 വരെ ജൂൺ 25, കാറ്റഗറി3 രജിസ്റ്റർ നമ്പർ. 725867 മുതൽ 726042 വരെ ജൂൺ 26, കാറ്റഗറി4 ജൂൺ 29, 30