പന്തളം : നഗരസഭ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി മാർച്ച് 16ന് മുമ്പ് ഓൺലൈനായി അപേക്ഷ നൽകിയവരിൽ ഫോട്ടോയും മറ്റ് അനുബന്ധ രേഖകളും ഹാജരാകാത്തവർ കൊവിഡ് നിർദ്ദേശം പാലിച്ച് 11ന് വൈകിട്ട് 4ന് മുമ്പായി നഗരസഭാ കാര്യാലയത്തിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.