തട്ടയിൽ : പാറക്കര, ഗോകുലം വീട്ടിൽ പുരുഷോത്തമൻ (57) നിര്യാതനായി സംസ്‌കാരം നടത്തി. ഭാര്യ : സരളാകുമാരി. മക്കൾ : ജിഷ്ണു, ഗോകുൽ. മരുമക്കൾ : രശ്മി, ആര്യ. സഞ്ചയനം : 14ന് രാവിലെ 9ന്