പന്തളം: മങ്ങാരം അനിൽ ഭവനം വിമുക്ത ഭടൻ എം.ജി.ഗംഗാധരൻ നായർ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിരദേവി. മക്കൾ: ജലജകുമാരി, അനിൽകുമാർ (കൗൺസിലർ പന്തളം നഗരസഭ) മരുമകൻ: ഗോപിനാഥൻ