പത്തനംതിട്ട : ജില്ലയിൽ ഇന്നലെ മൂന്നുപേർക്ക് കൊവീഡ് സ്ഥിരീകരിച്ചു.
ജൂൺ രണ്ടിന് അഹമ്മദാബാദിൽ നിന്നെത്തിയ സീതത്തോട് സ്വദേശിയായ 34കാരൻ, ജൂൺ നാലിന് ചെന്നൈയിൽ നിന്നെത്തിയ മല്ലപ്പളളി സ്വദേശിനിയായ 22കാരി, ജൂൺ അഞ്ചിന് മഹാരാഷ്ട്രയിൽ നിന്നെത്തിയ നിരണം സ്വദേശിനിയായ 29കാരി എന്നിവർക്കാണ് രോഗം