തണ്ണിത്തോട്: കാട്ടാന കാർഷിക വിളകൾ നശിപ്പിച്ചു.മേടപ്പാറ,വടക്കേക്കര,പുത്തൻപുരയ്ക്കൽ ദേവരാജന്റെ കൃഷിയിടത്തിൽ ഇന്നലെ രാത്രിയിലിറങ്ങിയ കാട്ടാന തെങ്ങുകളും,വാഴകളും നശിപ്പിച്ചു.നേരം പുലരുന്നതുവരെ കൃഷിയിടത്തിൽ കാട്ടാന നിലയുറപ്പിച്ചിരുന്നു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്.