തിരുമൂലപുരം: കുലത്താക്കൽ കൊച്ചുമാലിൽ പരേതനായ കെ.വി.ജോണിന്റെ മകൻ തോമസ് പി.ജോൺ (ഷിബു - 53) ആൻഡമാൻസിൽ നിര്യാതനായി. ഫാ.ചെറിയാൻ പി.വർഗീസിന്റെ സഹോദരപുത്രനാണ്. സംസ്‌കാരം ഇന്ന് ആൻഡമാൻ മോഹനപുരം സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ: അഡ്വ: ബിജി. മക്കൾ: സ്റ്റീവ്, റിയ.