11-sob-gopalan-nair
ഗോപാലൻനായർ

അയിരൂർ : കാഞ്ഞീറ്റുകര പുലിപ്രവീട്ടിൽ ഗോപാലൻനായർ (93) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ സരസ്വതിയമ്മ. മക്കൾ : സുധ വിജയൻ, സുരേന്ദ്രൻനായർ, ഗീത സോമൻ, ഗിരിജ മുരളി, ഗോപകുമാർ, പരേതനായ ഗിരീഷ് കുമാർ. മരുമക്കൾ : മുരളീധരക്കുറുപ്പ്, ഓമന സുരേന്ദ്രൻ, പി.വി. സോമൻ, സതി ഗോപകുമാർ, പരേതനായ വിജയൻനായർ.