മല്ലപ്പള്ളി : പഞ്ചായത്തിൽ നിന്നും 50 വയസ് കഴിഞ്ഞ അവിവാഹിത പെൻഷൻ, വിധവാ പെൻഷൻ എന്നിവ വാങ്ങുന്ന 60 വയസിൽ താഴെയുള്ളവർ വിവാഹിത അല്ലെങ്കിൽ പുനർവിവാഹിത അല്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം,ആധാർ കാർഡിന്റെ പകർപ്പ് സഹിതം 20ന് മുൻപ് പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.