പുലിയൂർ: പറാട്ടുപടിഞ്ഞാറ്റേതിൽ രാജേന്ദ്രൻപിള്ള (58) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശ്രീലത (കടമ്പുർ കൊട്ടയ്ക്കാട്ടു തറയിൽ കുടുംബാംഗം). മക്കൾ: രതീഷ്, രാകേഷ്.