തിരുവല്ല: ആഞ്ഞിലിത്താനം - പരുത്തിക്കാട്ട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അഞ്ഞിലിത്താനം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് വേളുക്കാവിൽ ഉദ്ഘാടനം ചെയ്തു.കെ.കെ സോമൻ,രതീഷ്, പ്രസന്നൻ മാവേലിൽ എന്നിവർ പ്രസംഗിച്ചു.