പത്തനംതിട്ട : കാട്ടുപന്നി ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച കർഷക തൊഴിലാളി രജികുമാറിന്റെ കുടുംബത്തിന് കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ഐക്യ കർഷക സംഘം സർക്കാരിനോടാവശ്യപ്പെട്ടു.പ്രസിഡന്റ് ഡോ.വയ്യാങ്കര രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.കലാനിലയം രാമചന്ദ്രൻ നായർ,പ്രൊഫ. ഡി.ബാബു ചാക്കോ,പെരിങ്ങര രാധാകൃഷ്ണൻ,എം.പി ഷാജി എന്നിവർ സംസാരിച്ചു.