മണക്കാല: അഖിലേന്ത്യാ കിസാൻ സഭയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഏറത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഫല വൃക്ഷത്തൈകൾ നട്ടു. ജില്ലാ പഞ്ചായത്തംഗം ടി.മുരുകേഷ് ഉദ്ഘാടനം ചെയ്തു.അടൂർ മണ്ഡലം പ്രസിഡന്റ് രാജേഷ് മണക്കാല അദ്ധ്യക്ഷത വഹിച്ചു.ഡോ.എം.ഹരീഷ്, കവിരാജ്,രാജേഷ് ആമ്പാടി,അനിൽ മണക്കാല,ഷാജി ആലുവിള,ജിസദാശിവൻ,വിത്സൻ തുടങ്ങിയവർ പങ്കെടുത്തു.