പ്രക്കാനം: കൊവിഡ് 19 സാഹചര്യം കണക്കിലെടുത്ത് പ്രക്കാനം സർവീസ് സഹകരണ ബാങ്കിലെ കർഷകരായ അംഗങ്ങൾക്ക് രണ്ട് അംഗങ്ങളുടെ ജാമ്യത്തിൽ 5000രൂപയുടെ പലിശ രഹിത വായ്പ ഒരു വർഷ കാലാവധിക്ക് നൽകുമെന്ന് സെക്രട്ടറി അറിയിച്ചു.വിശദവിവരങ്ങൾ ബാങ്കിൽ ലഭിക്കും.