പത്തനംതിട്ട: ഒൻപത് വിമാനങ്ങളിലായി ബുധനാഴ്ച പത്തനംതിട്ട ജില്ലക്കാരായ 100 പ്രവാസികൾ കൂടി എത്തി. ഇവരിൽ 20 പേരെ കൊവിഡ് കെയർ സെന്ററിലും 80 പേരെ വീടുകളിലും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.