12-sob-rosamma-thomas
റോസമ്മ തോമസ്

കല്ലൂപ്പാറ: അയിരൂർ കോട്ടയിൽ പരേതനായ എം.സി. ചാക്കോയുടെ മകൾ റോസമ്മ തോമസ് (65) നിര്യാതയായി. സംസ്‌കാരം ഇന്ന് 1ന് കോട്ടയം ബ്ലസിങ് ടുഡേ സെമിത്തേരിയിൽ. മക്കൾ: സുനിത, സുബിൻ, സുമൽ. മരുമക്കൾ: ആനിക്കാട് വളഞ്ചേരിയിൽ ജിജി, നിസി.