ഇരവിപേരൂർ : കരിപ്പൂര് മുണ്ടയ്ക്കമലയിൽ പരമേശ്വരൻപിള്ള (78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : പരേതയായ ശാരദാമ്മ. മക്കൾ: സുമാദേവി, സുഷമകുമാരി, സന്തോഷ് കുമാർ. മരുമക്കൾ : വിക്രമൻ നായർ, ബാലു.