13-victor-t-thomas
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് 5ാം വാർഡിൽപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സെറിഫെഡ് ചെയർമാൻ വിക്ടർ ടി. തോമസ് ഫലവൃക്ഷതൈകൾ നട്ട് ഉദ്ഘാടനം ചെ

കോഴഞ്ചേരി : കോഴഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വാർഡ് അംഗം സുനിത ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ സെറിഫെഡ് ചെയർമാൻ വിക്ടർ ടി.തോമസ് ഫലവൃക്ഷതൈകൾ നട്ട് ഉദ്ഘാടനം ചെയ്തു.സി.ഡി.എസ് അംഗം,എഡി.എസ് സെക്രട്ടറി,തൊഴിലുറപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.