പത്തനംതിട്ട: കൊച്ചി, തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിൽ 11ന് ഒൻപത് വിമാനങ്ങളിലായി ജില്ലക്കാരായ 141 പ്രവാസികൾ കൂടി എത്തി. ഇവരിൽ 37 പേരെ കൊവിഡ് കെയർ സെന്ററുകളിലും അഞ്ച് ഗർഭിണികൾ ഉൾപ്പെടെ 104 പേരെ വീടുകളിലും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.