13-sob-tg-janubhai
റ്റി.ജി. ജാനുഭായി

തടിയൂർ: പുത്തൻ ശബരിമല ആലു നിൽക്കുന്നതിൽ പരേതനായ എ.കെ.നാരായണന്റെ ഭാര്യ റ്റി.ജി. ജാനുഭായി (റിട്ട. അദ്ധ്യാപിക 85) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.
മക്കൾ : സുജ, സജിമോൻ, റെജിമോൻ. മരുമക്കൾ: ശാലി വാഹനൻ, പ്രീത, രാധ.