പോരുവഴി : അമ്പലത്തുംഭാഗം മഠത്തിൽ പടിഞ്ഞാറ്റതിൽ ഗംഗാധരൻ പിള്ള (82) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മീനാക്ഷിയമ്മ. മക്കൾ: വസന്തകുമാരി, ഉഷാകുമാരി, ഓമനക്കുട്ടൻപിള്ള, പരേതരായ ചന്ദ്രശേഖരൻപിള്ള, ഗോപിനാഥൻപിള്ള. മരുമക്കൾ: ദേവകിയമ്മ, ശ്രീകുമാർ, ലളിതയമ്മ, പരേതനായ ഗോപിനാഥൻപിള്ള. സഞ്ചയനം : 17ന് രാവിലെ 8ന്