പത്തനംതിട്ട: സംസ്ഥാനത്തെ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് കെയർ ഹോം ഫോർ മെന്റലി ഇൻ ഇൻസ്റ്റിറ്റ്യൂഷൻസിന് 2020 - 21 വർഷത്തെ ഗ്രാന്റ് ഇൻ എയ്ഡിന് അപേക്ഷിക്കാം. അപേക്ഷ ജൂൺ 15 വരെ സ്വീകരിക്കും. കൂടുതൽ വിവരം സാമൂഹ്യനീതി വകുപ്പ് വെബ്‌സൈറ്റിലും ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും. ഫോൺ: 0468 2325168.