കല്ലൂപ്പാറ: പണ്ടകശാല പുത്തൻപുരയിൽ ഈപ്പൻ ജോർജിന്റെ മകൾ ലിന്റു സാറ ഈപ്പൻ (35) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് കല്ലൂപ്പാറ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. മാതാവ്: ലീലാമ്മ ചാത്തങ്കേരി പുരയ്ക്കൽ കുടുംബാംഗമാണ്. സഹോദരിമാർ: ലിജി, ലിൻസു (മസ്‌കറ്റ്).