mariyam
എം. കെ. മറിയാമ്മ

അടൂർ :കടമ്പനാട് വടക്ക് തൂവയൂർ കുരമ്പുകാല പുത്തൻവീട്ടിൽ പരേതനായ കെ.ഐ. തോമസ്സിന്റെ ഭാര്യ റിട്ട: അദ്ധ്യാപിക എം.കെ. മറിയാമ്മ (ലീലാമ്മ ടീച്ചർ, 81) നിര്യാതയായി. കടമ്പനാട് മേലേതിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് തൂവയൂർസെന്റ് മേരീസ് മലങ്കര കാത്തലിക്ക് ദേവാലയത്തിൽ. മക്കൾ: ഷീലാ തോമസ് (റിട്ട. അദ്ധ്യാപിക എച്ച്.എസ് പന്നിവിഴ), ഉഷാ തോമസ്, ഷിബുതോമസ്, ഉമ്മൻതോമസ്. മരുമക്കൾ: മത്തായി എൻ.ജോൺ, റ്റി.വി തോമസ്, ഡാർലി ഷിബു (ലൈഫ് ലൈൻ ഹോസ്പിറ്റൽ, അടൂർ) സാബിഉമ്മൻ(അദ്ധ്യാപിക ഗവ: എൽപിഎസ്. കടമ്പനാട് )