തുമ്പമൺ : നടുവിലേമുറിയിൽ ചുടുകാട്ടിൽ രാഘവൻ (90) നിര്യാതനായി. ഭാര്യ : കുട്ടി. മക്കൾ : ശശി, ജാനകി, പൊന്നമ്മ, ഓമന, രാമകൃഷ്ണൻ, മധു, രമണി. മരുമക്കൾ : പൊന്നമ്മ, രാജൻ, പരേതനായ വാസു, സുരേന്ദ്രൻ, തങ്കമ്മ, ചെല്ലമ്മ, സുരേഷ് (ബാബു).