12-sob-mary-thomas

ചുങ്കപ്പാറ: കുന്തറയിൽ പരേതനായ കെ.എം. തോമസിന്റെ ഭാര്യ മേരി തോമസ് (78) നിര്യാതയായി. കോഴഞ്ചേരി ചേരാവള്ളിൽ കുടുംബാംഗമാണ്. മക്കൾ: സുശീല, രാജൻ, ജോണി, ബാബു. മരുമക്കൾ: ജോസ്, ജോയിസ്, ബീന, അനു.