കോന്നി: ഇന്ധനവില വർദ്ധനവിനെതിരെ എഫ്.എസ്.ഇ.ടി.ഒ കോന്നി മിനി സിവിൽ സ്​റ്റേഷനു മുന്നിൽ ധർണ നടത്തി.എൻ.ജി.ഒ യൂണിയൻ ജില്ലാ ട്രഷറർ ജി.ബിനുകുമാർ ഉദ്ഘാടനം ചെയ്തു.എഫ്.എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി എസ്.ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു.ജ്യോതിഷ്, പ്രേമാനന്ദൻ ,കെ.സന്തോഷ്,സന്തോഷ്.വി.നായർ തുടങ്ങിയവർ പ്രസംഗിച്ചു.