ചെന്നീർക്കര : ഗ്രാമപഞ്ചായത്തുപരിധിയിൽ പ്രവർത്തിക്കുന്ന മഞ്ഞനിക്കര കോവിഡ് കെയർ സെന്ററിന്റെ പ്രവർത്തനത്തിലേക്ക് സന്നദ്ധപ്രവർത്തകരുടേയും, ദിവസവേതന അടിസ്ഥാനത്തിൽ
ശുചീകരണ ജോലിക്കാരേയും അടിയന്തരമായി ആവശ്യമുണ്ട്. താല്പര്യമുള്ളവർ ചെന്നീർക്കര
പഞ്ചായത്താഫീസുമായി ഉടൻതന്നെ ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിക്കുന്നു.
ഫോൺ. 9497334717, 9496042641.