അടൂർ: 11 കെ.വി ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ കോട്ടമുകൾ,പൂമ്പള്ളി,പി.ഡബ്ളിയു.ഡി,അടൂർ സെൻട്രൽ,നെല്ലിമൂട്ടിൽപടി,മണിയാറ്റ് ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.