14-sob-po-raveendran
പി. ഒ രവീന്ദ്രൻ

ചെങ്ങന്നൂർ: കോൺഗ്രസ് നേതാവും ദലിത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമായ ഉളുന്തി പുത്തൂർ വീട്ടിൽ പി. ഒ രവീന്ദ്രൻ (67)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കൊച്ചാലുംമൂട് കൊന്നയിൽ ഭവനത്തിലെ ശുശ്രുഷകൾക്കു ശേഷം വെട്ടിയാർ ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ : മണിയമ്മ. മക്കൾ : എബി, മഞ്ജു. മരുമക്കൾ :സുലത, ജയപ്രകാശ്‌