കൊക്കാത്തോട്: വിളക്കുപടി സ്‌കൂൾ മുരുപ്പിൽ വാഴവിളയിൽ മോഹനൻ നായരുടെ വീട്ടിലെ വളർത്തുനായെ പുലി പിടിച്ചു. മോഹനൻ നായർ വനം വകുപ്പിൽ പരാതി നൽകി. കഴിഞ്ഞ വർഷവും വളർത്തുനായെ പുലി പിടിച്ചിരുന്നു