devayani-78
ദേ​വ​യാ​നി

പ​ട്ടാ​ഴി: വ​ട​ക്കേ​ക്ക​ര താ​ഴ​ത്തു​വ​ട​ക്ക് ഈ​ട്ടി​വി​ള പു​ത്തൻ വീ​ട്ടിൽ പ​രേ​ത​നാ​യ ഗം​ഗാ​ധ​ര​ന്റെ ഭാ​ര്യ ദേ​വ​യാ​നി (78) നി​ര്യാ​ത​യാ​യി. മ​ക്കൾ: പ്ര​സ​ന്ന​​കു​മാ​രി, പ്ര​സി​ദാ​കു​മാ​രി, പ്ര​ശോ​ഭ​കു​മാ​രി. മ​രു​മ​ക്കൾ: പ​രേ​ത​നാ​യ രാ​ജു, പ​രേ​ത​നാ​യ ഉ​ത്ത​മൻ, ഷി​ബു.