obit

കുറിയന്നൂർ: കേഴോലിക്കൽ മേപ്രത്ത് വർഗീസ് ഫിലിപ്പിന്റെ ഭാര്യ മറിയാമ്മ (പൊടിയമ്മ-78) നിര്യാതയായി. സംസ്‌കാരം കുറിയന്നൂർ മാർത്തോമ്മാ പള്ളിയിൽ നടന്നു. വാഴക്കുന്നത്ത് കുടുംബാംഗമാണ്. മക്കൾ: ജോണി, ഷാജി, സെൽവൻ. മരുമക്കൾ :വിൻസി, മിനി, ആനി.