1-sob-tk-varghese

ചുങ്കപ്പാറ:കെ.എസ്.ആർ.ടി.സി റിട്ട.എ.ടി.ഒ ഗെയിറ്റുങ്കൽ ടി.കെ.വർഗീസ് (കുഞ്ഞോമ്മാച്ചൻ -76) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് ചുങ്കപ്പാറ ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ. ഭാര്യ:മേരികുളം തേക്കടയിൽ വൽസമ്മ. മക്കൾ: ജിജി, മെറിനാ,ജോസി. മരുമക്കൾ: പഴയിടം
വടക്കേമുറിയിൽ ബീന, വായ്പ്പൂര് കരിപ്പൂര് ഷാജി, അത്യാൽ താന്നിക്കൽ ആൻസി.