പന്തളം:കൊവിഡ് കാലത്തെ വൈദ്യുത ബിൽ കൊള്ളക്കെതിരെ പന്തളം വെസ്റ്റ് ടൗൺ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് പന്തളം കെ.എസ്.ഇ.ബി. ഓഫീസിന് മുമ്പിൽ കൂട്ടധർണ നടത്തും.മുൻ മന്ത്രിയും യു.ഡി.എഫ് ജില്ലാ കൺവീനറുമായ പന്തളം സുധാകരൻ ഉദ്ഘാടനം ചെയ്യും .