മല്ലപ്പള്ളി: വായ്പൂര് പുളിന്താനത്ത് പി.ജെ.വിൻസെന്റിനെ (50) ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സഹോദരന്റെ വീട്ടിൽ നിന്നുമെത്തിച്ചതായിരുന്നു ഭക്ഷണം. സംസ്കാരം ഇന്ന് രാവിലെ 10ന് വായ്പ്പൂര് സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ നടക്കും. അവിവാഹിതനാണ്.