15-sob-umman-pappachan

ഇലവുംതിട്ട: ചരിവുപറമ്പിൽ ഉമ്മൻ പാപ്പച്ചൻ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് തുമ്പമൺ നോർത്ത് സെഹിയോൻ മാർത്തോമ പള്ളിയിൽ. ഭാര്യ : പരേതയായ പൊന്നമ്മ പാപ്പച്ചൻ. മക്കൾ:വർഗീസ് സി. പി, മോനച്ചൻ സി.പി, റെജി സി.പി, സാബു സി.പി., സൂസി രാജൻ, ഡെയ്‌സി അജി. മരുമക്കൾ: ലീന വർഗീസ്, ഷൈനി മോനച്ചൻ, ,ഷെറി റെജി, ഷീജ സാബു, രാജൻ ,അജി.കെ.