തിരുവല്ല: നഗരത്തിലെ 11 കെ.വി ലൈനിലെ മരച്ചില്ലകൾ മുറിച്ചു മാറ്റുന്നതിനാൽ കൊട്ടത്തോട്, തൈമല, തിരുവല്ല-മുത്തൂർ റോഡ്, മാടമുക്ക്, തിരുവല്ല സ്റ്റഡിയം റോഡ്, റെയിൽവ സ്റ്റേഷൻ റോഡ്, കുരിശുകവല, ഗവ. ആശുപത്രി റോഡ്,റവന്യു ടവർ,ചാത്തമല, കുളക്കാട്‌ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.