15-sob-chellamma

തിരുവല്ല : കാരയ്ക്കൽ ചുള്ളിക്കൽ പരേതനായ ദിവാകരന്റെ ഭാര്യ ചെല്ലമ്മ (80) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ലളിത, പത്മിനി ഓമനക്കുട്ടൻ. മരുമക്കൾ: ശിവരാമൻ, വേണു, മണിയമ്മ.