15-sob-saraswathiyamma

പന്തളം: കുളനട വടക്കേ ഭാഗത്ത് പരേതനായ ഗോപാലപിള്ളയുടെ ഭാര്യ സരസ്വതി അമ്മ (84) നിര്യാതയായി. മക്കൾ: ജി.രവീന്ദ്രൻനായർ, സുകുമാരി. മരുമക്കൾ: പരേതനായ നാരായണൻകുട്ടി, വസന്തകുമാരി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന്.