ചിറ്റാർ പാമ്പിനി: കുറ്റിയിൽ പുത്തൻ പറമ്പിൽ പരേതനായ തോമസ് ജോണിന്റെ ഭാര്യ സലോമി (86) നിര്യാതയായി. സംസ്‌കാരം നാളെ 11 ന് കപ്പക്കാട് യറുശലേം മർത്തോമ്മാപ്പള്ളി സെമിത്തേരിയിൽ. മക്കൾ: കെ.ജെ. ബാബു, രാജു, മരുമക്കൾ:റോസമ്മ, സോഫിയാമ്മ.