15-sob-shaijan-zakhariah

പത്തനംതിട്ട: റാന്നി വയലത്തല കുഴിമണ്ണിൽ കാവതിയിൽ പരേതനായ ജോർജ് സഖറിയയുടെ മകൻ ഷൈജൻ സഖറിയ (42) ദുബായിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ആനി. മക്കൾ: റയാൻ, റെന്ന, എൽസ. മാതാവ്: ഏലിയാമ്മ.