16-kerala-congress
അമിതവൈദുതി ബിൽ പിൻവലിക്കണമെന്നാവശ്യപെട്ടുകൊണ്ട് കേരളാകോൺഗ്രസ് ജേക്കബ് പത്തനംതിട്ടജില്ല ഭാരവാഹികളുടെ നേതൃത്വത്തിൽ കെ എസ് ഇ ബി സെക്ഷൻ ഓഫീസ് പടിക്കൽ നടത്തിയ ധർണ്ണ പാർട്ടി സംസ്ഥാന ട്രഷറർ ബാബു വലിയവീടൻ ഉത്ഘാടനം ചെയ്യുന്നു . സനോജ്‌മേമന ,ബോബൻ തെക്കേതിൽ ,ഷിബു കെ എബ്രഹാം,കെ കെ ജോയി ,മെഹബൂഖാൻ ,പറക്കോട് മുരളി ,ഷിബു സി സാം ,രാജു വാണിയാപുരക്കൽ എന്നിവർ സമീപം

അമിതവൈദ്യുതി ബിൽ പിൻവലിക്കണമെന്നാവശ്യപെട്ട് കേരളാകോൺഗ്രസ് ജേക്കബ് ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ കെ.എസ്.ഇ. ബി സെക്ഷൻ ഓഫീസ് പടിക്കൽ നടത്തിയ ധർണ പാർട്ടി സംസ്ഥാന ട്രഷറർ ബാബു വലിയവീടൻ ഉദ്ഘാടനം ചെയ്യുന്നു.സനോജ്‌മേമന,ബോബൻ തെക്കേതിൽ ,ഷിബു കെ.എബ്രഹാം,കെ.കെ ജോയി,മെഹബൂഖാൻ,പറക്കോട് മുരളി ,ഷിബു സിസാം ,രാജു വാണിയാപുരക്കൽ എന്നിവർ സമീപം