16-ci-sudhilal
വ്യാപാരി വ്യവസായി ഏകോപനസമതി യൂണിറ്റ് പ്രസിഡന്റ് ജേക്കബ് വി സ്‌കറിയ സിഐ എം.സുധിലാലിനെ മൊമന്റോ നൽകി ആദരിക്കുന്നു

ചെങ്ങന്നൂർ : ആലപ്പുഴ വിജിലൻസിൽ സ്ഥലംമാറ്റം ലഭിച്ച സി.ഐ.എം.സുധിലാലിനെ കേരള വ്യാപാരി വ്യവസായി ഏകോപനസമതി ആദരിച്ചു.യൂണിറ്റ് പ്രസിഡന്റ് ജേക്കബ് വി സ്‌കറിയ ജനറൽ സെക്രട്ടറി അനസ് പൂവാലം പറമ്പിൽ, ആനന്ദ് ഐശ്വര്യ,ടി.കെ ഗോപിനാഥൻനായർ,അലക്സ് ഏറ്റുവള്ളിൽ,ബാബു.ജി അഭിരാമി,രഞ്ജിത് ഖാദി,അനൂപ് മേലേപാണ്ടിയിൽ,രത്നകുമാർ,അനിൽ കുമാർ,സാജൻ ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ്.എന്ന ദേശീയ മനുഷ്യാവകാശ സംഘടനയുടെ സംസ്ഥാന സെക്രട്ടറി
ബി.കൃഷ്ണകുമാർ.ജില്ലാ സെക്രട്ടറി സജി വർഗീസ്.മോൻസി മോടിയിൽ,സിബു ബാലൻ.മനു എന്നിവരും പൊതുപ്രവർത്തകരായ ഗോപു പുത്തൻമഠത്തിൽ,വരുൺ മട്ടക്കൽ, രമേശ്ബാബു തുടങ്ങിയവരും പൊന്നാട അണിയിച്ചു.