ആഞ്ഞിലിത്താനം : മോഹനസദനത്തിൽ ജനാർദ്ദനൻ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ ശാന്ത. മക്കൾ : മോഹനൻ, പുരുഷോത്തമൻ, ലാലൻ. മരുമക്കൾ : രാജമ്മ, തങ്കമണി, സുലോചന.