പന്തളം : നഗരസഭ പരിധിയിലുള്ള പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരും മത്സ്യത്തൊഴിലാളി ക്ഷേമനിധിയിൽ ഉൾപ്പെട്ട മത്സ്യത്തൊഴിലാളികളും സ്വന്തമായി ഭൂമിയും വസ്തുവും ഇല്ലാത്തവരുമായവർ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് നഗരസഭാ കാര്യാലയത്തിൽ 30ന് വൈകിട്ട് 4ന് മുമ്പായി അപേക്ഷ നൽകണം.