നാരങ്ങാനം: ചുട്ടിപ്പാറയ്ക്കൽ (തേക്കിടയിൽ) വർഗീസ് സ്‌കറിയ (കുഞ്ഞൂഞ്ഞ് - 77) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 1 ന് നാരങ്ങാനം സെന്റ് തോമസ് മാർത്തോമാ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: വഞ്ചിപ്പൊയ്ക മരോട്ടിമൂട്ടിൽ കുടുംബാംഗം പൊന്നമ്മ. മക്കൾ: ജോസ്, തമ്പി ,റോസമ്മ, സൂസമ്മ, സജി,ഷാജി, സാബു. മരുമക്കൾ: വൽസമ്മ, സുനിത, തോമസ്‌കുട്ടി, ജോൺസൻ, റോസമ്മ, റീന, സിൻസി.