കൊല്ലകടവ് : വടക്കേവീട്ടിൽ വർക്കി വർഗീസ് (തങ്കച്ചൻ-83) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 8.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം കൊല്ലകടവ് സെന്റ് ആൻഡ്രൂസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ : കുഞ്ഞൂഞ്ഞമ്മ വർഗീസ് മുട്ടം കണ്ടത്തിപ്പറമ്പിൽ കുടുംബാംഗം. മക്കൾ : സൂസി, സുജ, സുമ, പരേതനായ സജി. മരുമക്കൾ : ജോസ്, ജോൺസൺ, ഷീല, പരേതനായ രാജു.