16-ob-unnoonni

കുടശനാട് : നടുവിലേത്ത് വീട്ടിൽ ഉണ്ണുണ്ണി (94) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുടശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിൽ. ഭാര്യ : പരേതയായ കുഞ്ഞമ്മ. മക്കൾ : രാജൻ, ജോസ്, വത്സ, ലിസി, സജി. മരുമക്കൾ : അന്നമ്മ, ലിജി, ജോയി, തമ്പാൻ, സുനി.