കൊന്നപ്പാറ : മീൻമൂട്ടിൽ (ലേഖഭവനം) കുട്ടപ്പൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ : ചെല്ലമ്മ എലിമുള്ളുംപ്ലാക്കൽ ആനക്കല്ലിൽ കുടുംബാംഗം. മക്കൾ : ലേഖ, ലീന. മരുമക്കൾ : രാജൻ, ദിലീപ്.